എന്ഡോസള്ഫാന്:കേന്ദ്രഗവണ്‍മെന്റ് നിലപാട് അവഹേളനം
എന്‍ഡോസള്‍ഫാന് അനുകൂലമായി സുപ്രീം കോടതിയില്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കിയ സത്യവാങ്മൂലം ദുരിതമനുഭവിക്കുന്ന കാസര്‍കോട്ടെ ജനങ്ങളെ അവഹേളിക്കലാണ്.എന്‍ഡോസള്‍ഫാന്‍ കാരണം ജില്ലയില്‍ നിത്യേന ആളുകള്‍ കീടങ്ങളെപ്പോലെ ചത്തൊടുങ്ങിക്കൊണ്ടിക്കുകയാണ്.നരഭോജികളായ കീടനാശിനി മുതലാളിമാരെ സുഖിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രഭരണകൂടം.ഈ അവഹേളനത്തെ പരസ്യമായി അപലപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ